Times Kerala

ഇ​ന്തോ​നീ​ഷ്യ​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര​ദ്വീ​പാ​യ ബാ​ലി​യി​ല്‍ ഭൂകമ്പം

 
ഇ​ന്തോ​നീ​ഷ്യ​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര​ദ്വീ​പാ​യ ബാ​ലി​യി​ല്‍ ഭൂകമ്പം

ജ​ക്കാ​ര്‍​ത്ത: ഇ​ന്തോ​നീ​ഷ്യ​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര​ദ്വീ​പാ​യ ബാ​ലി​യി​ല്‍ 5.7 തീ​വ്ര​ത​ രേ​ഖ​പ്പെ​ടു​ത്തി ഭൂകമ്പം. ഡെ​ന്‍​പ​സാ​റി​ല്‍ നി​ന്ന് 102 കി.​മീ. മാ​റി​യാ​ണ് ഭൂകമ്പത്തിന്റെ പ്ര​ഭ​വ​കേ​ന്ദ്രം. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.

Related Topics

Share this story