Times Kerala

യുഎഇയില്‍ രക്ഷിതാക്കള്‍ക്കൊപ്പം സന്ദര്‍ശിക്കുന്ന 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ വിസ ഇനി മുതല്‍ ലഭ്യമാകും

 
യുഎഇയില്‍ രക്ഷിതാക്കള്‍ക്കൊപ്പം സന്ദര്‍ശിക്കുന്ന 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ വിസ ഇനി മുതല്‍ ലഭ്യമാകും

അബുദാബി: യുഎഇയില്‍ രക്ഷിതാക്കള്‍ക്കൊപ്പം സന്ദര്‍ശിക്കുന്ന 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ വിസ ഇനി മുതല്‍ ലഭ്യമാകും. എല്ലാ വര്‍ഷവും ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. പതിനെട്ട് വയസ് വരെയുള്ളവര്‍ക്ക് സൗജന്യ വിസ ലഭിക്കും. എല്ലാ വര്‍ഷവും ഈ സൗജന്യം അനുവദിക്കാനാണ് യുഎഇ സര്‍ക്കാരിന്റെ തീരുമാനം.

Related Topics

Share this story