Times Kerala

ആഴ്സണലിന്റെ വമ്പൻ ഓഫർ നിരസിച്ചു സ്കോട്ട്‌ലന്‍ഡ് യുവ താരം

 
ആഴ്സണലിന്റെ വമ്പൻ ഓഫർ നിരസിച്ചു സ്കോട്ട്‌ലന്‍ഡ് യുവ താരം

സ്കോട്ട്‌ലന്‍ഡ് താരമായ കെയ്റന്‍ ടൈര്‍നിയെ സ്വന്തമാക്കാനുള്ള ആഴ്സണല്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടി. ആഴ്സണല്‍ വാഗ്ദാനം ചെയ്ത 25 മില്യൺ എന്ന വമ്പൻ ഓഫർ താരം നിരസിച്ചതായാണ് റിപ്പോർട്ട്. ഇത് രണ്ടാം തവണ ആണ് സെല്‍റ്റിക്ക് ആഴ്സണലിന്റെ ഓഫർ നിരസിക്കുന്നത്.

Related Topics

Share this story