Nature

ഓഗസ്റ്റില്‍ ആരംഭിക്കുന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തിനായുള്ള ഇന്ത്യൻ ടീമിനെ ജൂലൈ 19-ന് പ്രഖ്യാപിക്കും

ലോകകപ്പ് ക്രിക്കറ്റില്‍ ഫൈനൽ കാണാതെ പുറത്തായ ഇന്ത്യ വെസ്റ്റിന്‍ഡീസിനെതിരെയുള്ള പര്യടനത്തിനായുള്ള ഒരുക്കത്തിലാണ്. പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ജൂലൈ 19-ന് പ്രഖ്യാപിക്കും.

രണ്ടു ടെസ്റ്റുകളും, മൂന്ന് ടി20 മത്സരങ്ങളും, മൂന്ന് ഏകദിന മത്സരങ്ങളും അടങ്ങുന്നതാണ് വിൻഡീസ് പര്യടനം. പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മയാകും നയിക്കുക. വിരാട് കോഹ്‌ലിക്ക് വിശ്രമം കൊടുക്കാന്‍ ആയിരിക്കും സാധ്യത.

You might also like