Times Kerala

ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം: 7.3 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പില്ല

 
ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം: 7.3 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പില്ല

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം. കിഴക്കന്‍ ഇന്തോനേഷ്യയിലെ മാലുകു ദ്വീപിനെ കുലുക്കിയ ഭൂകമ്പത്തില്‍ 7.3 തീവ്രത രേഖപ്പെടുത്തി. ഞായറാഴ്ച വൈകിട്ട് പ്രാദേശിക സമയം 6.28 ഓടെയാണ് ഭൂകമ്പമുണ്ടായത്. വന്‍ ഭൂചലനമാണ് ഉണ്ടായതെങ്കിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

Related Topics

Share this story