Times Kerala

ഹൃദയത്തെ സ്പർശിച്ച കാഴ്ച…! സ്വന്തം മു​ട്ട​ക​ൾ രക്ഷിക്കാൻ ട്രാ​ക്ട​റി​നു മു​മ്പി​ൽ ചി​റ​കുവി​രി​ച്ച് ഒരു കുഞ്ഞു ‘അമ്മ പക്ഷി ( വീഡിയോ൦)

 
ഹൃദയത്തെ സ്പർശിച്ച കാഴ്ച…! സ്വന്തം മു​ട്ട​ക​ൾ രക്ഷിക്കാൻ ട്രാ​ക്ട​റി​നു മു​മ്പി​ൽ ചി​റ​കുവി​രി​ച്ച് ഒരു കുഞ്ഞു ‘അമ്മ പക്ഷി ( വീഡിയോ൦)

ട്രാ​ക്ട​റി​ന്‍റെ ട​യ​ർ ക​യ​റാ​തെ അ​മ്മ പ​ക്ഷി മു​ട്ട​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ക​ണ്ണീ​ര​ണി​യി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ചൈ​ന​യി​ലെ ഉ​ല​ൻ​ക്വാ​ബ് സി​റ്റി​ലി​യി​ൽ നി​ന്നു​ള്ള​താ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ. ഒ​രാ​ൾ കൃ​ഷി സ്ഥ​ല​ത്ത് ട്രാ​ക്ട​ർ ഉ​പ​യോ​ഗി​ച്ച് നി​ലം ഉ​ഴു​തു​കൊ​ണ്ടി​ക്കു​മ്പോ​ഴാ​ണ് ഒ​രു പ​ക്ഷി പെ​ട്ട​ന്ന് ട്രാ​ക്ട​റി​ന്‍റെ മു​മ്പി​ലേ​ക്ക് ഓ​ടി വ​ന്ന​ത്. ഇ​യാ​ൾ പെ​ട്ട​ന്ന് വാ​ഹ​നം നി​ർ​ത്തി നോ​ക്കി​യ​പ്പോ​ൾ കാ​ണു​ന്ന​ത് ത​ന്‍റെ മു​ട്ട​ക​ളെ സം​ര​ക്ഷി​ച്ച് ഈ ​പ​ക്ഷി നി​ൽ​ക്കു​ന്ന​താ​യി​രു​ന്നു. തു​ട​ർ​ന്ന് വാ​ഹ​നം ഇ​വി​ടെ നി​ന്നും മാ​റ്റി​യ ഇ​യാ​ൾ പ​ക്ഷി​ക്ക് കു​ടി​ക്കാ​ൻ വെ​ള്ള​വും ഇ​വി​ടെ വ​ച്ചു ന​ൽ​കി. ഇ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​തും. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഈ ​ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Related Topics

Share this story