Times Kerala

ഇത്തവണ ലോകകപ്പ് കിരീടം ഇത്തവണ ഇംഗ്ലണ്ട് നേടുമെന്ന് സ്റ്റീവ് വോ

 
ഇത്തവണ ലോകകപ്പ് കിരീടം ഇത്തവണ ഇംഗ്ലണ്ട് നേടുമെന്ന് സ്റ്റീവ് വോ

നാളെ നടക്കുന്ന ലോകകപ്പ് ഫൈനൽ മത്സരത്തിൽ ന്യൂസിലൻഡിനെ തോൽപ്പിച്ച് ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കുമെന്ന് മുൻ ഓസ്‌ട്രേലിയൻ താരം സ്റ്റീവ് വോ.  ഇത്തവണ കിരീടം  മോർഗൻ സ്വന്തമാക്കുമെന്ന് സ്റ്റീവ് വോ പറഞ്ഞു. ഇന്ത്യ സെമിയിൽ തോറ്റത് അപ്രതീക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

ധോണി പുറത്തായത്കൊണ്ടാണ് ന്യൂസിലൻഡ് ഫൈനലിൽ എത്തിയതെന്നും സ്റ്റീവ് പറഞ്ഞു. എന്നാൽ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടാൻ ന്യൂസിലൻഡിന് കഴിയില്ല. ഇംഗ്ലണ്ട് വളരെ ശക്തമായ ടീം ആണെന്നും അദ്ദേഹം പറഞ്ഞു.

Related Topics

Share this story