Chem 2019 June

പതിനെട്ടാം പടിയിലെ പുതിയ ടീസര്‍ റിലീസ് ചെയ്തു

ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം പതിനെട്ടാം പടിയിലെ പുതിയ ടീസര്‍ റിലീസ് ചെയ്തു. മധുരരാജയുടെ വിജയത്തിന് പിന്നാലെ മമ്മൂട്ടി എത്തുന്ന ചിത്രം ജൂണ്‍ അഞ്ചിന് പ്രദര്‍ശനത്തിനെത്തി. നല്ല പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആഗസ്റ്റ് സിനിമാസ് ഒരുക്കുന്ന ചിത്രത്തില്‍ എച്ച്‌ കാഷിഫ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. നല്ല അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

Loading...
You might also like

Leave A Reply

Your email address will not be published.