മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രീസീസണ് ടൂറിന് വിജയ തുടക്കം. ഇന്ന് ഓസ്ട്രേലിയയില്‍ വെച്ച് നടന്ന ആദ്യ പ്രീസീസണ് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഓസ്ട്രേലിയന്‍ ക്ലബായ പെര്‍ത് ഗ്ലോറിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. തികച്ചു ഏകപക്ഷീയമായ മത്സരമായിരുന്നു ഇന്ന് നടന്നത്. രണ്ട് പകുതിയിലും രണ്ട് വ്യത്യസ്ത ഇലവനുമായാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇറങ്ങിയത്.
Also Read