വാഷിങ്ടണ്‍: ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന കേസില്‍ സമൂഹമാധ്യമമായ ഫെയ്‌സ്ബുക്കിന് അഞ്ച് ബില്യണ്‍ ഡോളര്‍( ഏകദേശം 34,300 കോടി) പിഴ. 87 മില്യണ്‍ ഉപയോക്താക്കളുടെ ഡേറ്റ അവരുടെ അനുവാദമില്ലാതെ ബ്രിട്ടീഷ് കമ്പനിയായ കേംബ്രിജ് അനലിറ്റിക്കയുമായി പങ്കുവെച്ച സംഭവത്തിലാണ് ഫെയ്‌സ്ബുക്കിന് കനത്ത പിഴ ചുമത്തിയിരിക്കുന്നത്.
Also Read