ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ നിന്നും വിരമിച്ചാല്‍ ഇന്ത്യന്‍ താരം മഹേന്ദ്ര സിംഗ് ധോണി ബി.ജെ.പിയില്‍ ചേരുമെന്ന അവകാശവാദവുമായി മുന്‍ കേന്ദ്രമന്ത്രി സഞ്ജയ് പാസ്വാന്. ധോണി തന്റെ സുഹൃത്താണെന്നും അദ്ദേഹത്തെ പാര്‍ട്ടിയില്‍ എത്തിക്കാനാണ് ശ്രമമെന്നും പാസ്വാന് പറഞ്ഞു.അതേസമയം വാര്‍ത്തയെ സംബന്ധിച്ച് ധോണി പ്രതികരിച്ചിട്ടില്ല.
Also Read