Nature

രാ​ജ്യ​ത്ത് ആ​ള്‍​ക്കൂ​ട്ട അ​ക്ര​മ​ങ്ങ​ള്‍ വ​ര്‍​ധി​ക്കാ​ന്‍ കാ​രണം ബി​ജെ​പി​യു​ടെ ന​യ​ങ്ങ​ളാ​ണെന്ന് മാ​യാ​വ​തി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ആ​ള്‍​ക്കൂ​ട്ട അ​ക്ര​മ​ങ്ങ​ള്‍ വ​ര്‍​ധി​ക്കാ​ന്‍ കാ​രണം ബി​ജെ​പി​യു​ടെ ന​യ​ങ്ങ​ളാ​ണെന്ന് ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി. ആ​ള്‍​ക്കൂ​ട്ട അ​ക്ര​മ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കാ​ന്‍ കേ​ന്ദ്രം ശ​ക്ത​മാ​യ നി​യ​മ നി​ര്‍​മാ​ണം ന​ട​ത്ത​ണ​മെ​ന്നും മായാവതി ട്വി​റ്റ​റി​ലൂ​ടെ ആവശ്യപ്പെട്ടു.

You might also like

Comments are closed.