Nature

കോണ്‍ഗ്രസില്‍ നിന്നു കൂറുമാറിയെത്തിയ നാല് എം.എല്‍.എമാരെ ചേര്‍ത്ത് ഗോവ മന്ത്രിസഭ ഇന്ന് വികസിപ്പിക്കും

പനജി: കോണ്‍ഗ്രസില്‍ നിന്നു കൂറുമാറിയെത്തിയ മൂന്നുപേരുള്‍പ്പെടെ നാല് എം.എല്‍.എമാരെ ചേര്‍ത്ത് ഗോവ മന്ത്രിസഭ ഇന്ന് വികസിപ്പിക്കും. പ്രതിപക്ഷനേതാവ് ചന്ദ്രകാന്ത് കവ്ലേകറിന്റെ നേതൃത്വത്തില്‍ 10 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് കഴിഞ്ഞദിവസം ബി.ജെ.പിയിലെത്തിയത്. ഇവരില്‍ മൂന്നുപേരും ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലോബോയും ശനിയാഴ്ച മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.

You might also like

Comments are closed.