Chem 2019 June

അ​ഞ്ച് വി​മ​ത എം​എ​ല്‍​എ​മാ​ര്‍ കൂ​ടി രാ​ജി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി സു​പ്രീംകോ​ട​തി​യി​ല്‍

ബം​ഗ​ളൂ​രു: ജെ​ഡി​എ​സ്-​കോ​ണ്‍​ഗ്ര​സ് സ​ഖ്യ​സ​ര്‍​ക്കാ​രി​നെ കൂ​ടു​ത​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​ക്കി അ​ഞ്ച് വി​മ​ത എം​എ​ല്‍​എ​മാ​ര്‍ കൂ​ടി രാ​ജി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി സു​പ്രീംകോ​ട​തി​യി​ല്‍. കെ.​സു​ധാ​ക​ര്‍, റോ​ഷ​ന്‍ ബെ​യ്ഗ്, എം.​ടി.​ബി നാ​ഗ​രാ​ജ്, മു​നി​ര​ത്ന നാ​യി​ഡു, ആ​ന​ന്ദ് സിം​ഗ് എ​ന്നി​വ​രാ​ണ് സു​പ്രീംകോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Loading...
You might also like

Leave A Reply

Your email address will not be published.