Nature

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ക്യാ​ന്‍​സ​ര്‍ വാ​ര്‍​ഡി​നു സമീപത്തു നിന്നും യുവതിയുടെ ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ക്യാ​ന്‍​സ​ര്‍ വാ​ര്‍​ഡി​നു സമീപത്തു നിന്നും യുവതിയുടെ ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. സംഭവത്തില്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു . മൃ​ത​ദേ​ഹ​ത്തി​നു ര​ണ്ടാ​ഴ്ച​ത്തെ പ​ഴ​ക്ക​മു​ണ്ടെന്നാണ് പ്രാഥമിക നിഗമനം. മൃ​ത​ദേ​ഹം ആ​രു​ടേ​തെ​ന്ന് ഇതുവരെ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

You might also like

Comments are closed.