Chem 2019 June

സംസ്ഥാനത്തെ ട്രാഫിക് പൊലീസിന് കേസെടുക്കുന്നതിനുള്ള അധികാരം വീണ്ടും ലഭിച്ചു

തിരുവനന്തപുരം: ഐപിസി 279, 283 വകുപ്പുകള്‍ അനുസരിച്ച്‌ സംസ്ഥാനത്തെ ട്രാഫിക് പൊലീസിന് കേസെടുക്കുന്നതിനുള്ള അധികാരം വീണ്ടും ലഭിച്ചു . അശ്രദ്ധമായി വാഹനമോടിക്കുക, ഗതാഗത തടസ്സമുണ്ടാക്കുക എന്നിവയാണ് ഈ വകുപ്പുകളില്‍ പെടുന്നത്. നേരത്തെയുണ്ടായിരുന്ന ഈ അധികാരം ട്രാഫിക് പൊലീസ് സ്റ്റേഷനുകളില്‍ നിന്നും കഴിഞ്ഞ വര്‍ഷം നീക്കം ചെയ്തിരുന്നു . എന്നാലിപ്പോള്‍ ഈ അധികാരം പുനഃസ്ഥാപിച്ചുകൊണ്ടുള്ള ഉത്തരവാണ് സംസ്ഥാന പൊലീസ് മേധാവി പുറത്തിറക്കിയിരിക്കുന്നത്.

Loading...
You might also like

Leave A Reply

Your email address will not be published.