Nature

ഡൽഹിയില്‍ റബ്ബര്‍ ഫാക്ടറിയില്‍ തീപിടുത്തം

ന്യൂഡല്‍ഹി: ഡൽഹിയില്‍ റബ്ബര്‍ ഫാക്ടറിയില്‍ തീപിടുത്തം. അഞ്ച് പേര്‍ വെന്തു മരിച്ചു. വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ ഝി​ല്‍​മി​ല്‍ വ്യാ​വ​സാ​യി​ക മേ​ഖ​ല​യി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. പ്ലാ​സ്റ്റി​ക്, റ​ബ​ര്‍ സ്റ്റേ​ഷ​നി​റി സാ​ധ​ന​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന ഫാ​ക്ട​റി​യി​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു തീ​പി​ടി​ത്തം. നാ​ല് നി​ല​കളു​ള്ള കെ​ട്ടി​ടം ക​ത്തി​ന​ശി​ച്ചു.

You might also like

Comments are closed.