Nature

രാ​ജി പു​നഃ​പ​രി​ശോ​ധി​ക്കാ​നു​ള്ള വി​മ​ത എം​എ​ല്‍​എ എം.​ടി.​ബി.​നാ​ഗ​രാ​ജി​ന്‍റെ തീ​രു​മാ​ന​ത്തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഡി.​കെ.​ശി​വ​കു​മാ​ര്‍

ബം​ഗ​ളൂ​രു: രാ​ജി പു​നഃ​പ​രി​ശോ​ധി​ക്കാ​നു​ള്ള വി​മ​ത എം​എ​ല്‍​എ എം.​ടി.​ബി.​നാ​ഗ​രാ​ജി​ന്‍റെ തീ​രു​മാ​ന​ത്തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഡി.​കെ.​ശി​വ​കു​മാ​ര്‍. ‘ഞ​ങ്ങ​ള്‍ ഒ​രു​മി​ച്ച്‌ ജീ​വി​ച്ചു, ഒ​രു​മി​ച്ച്‌ ത​ന്നെ മ​രി​ക്കും. പാ​ര്‍​ട്ടി​ക്ക് വേ​ണ്ടി 40 വ​ര്‍​ഷം പ്ര​വ​ര്‍​ത്തി​ച്ചു. ഉ​യ​ര്‍​ച്ച താ​ഴ്ച​ക​ള്‍ എ​ല്ലാ കു​ടും​ബ​ത്തി​ലും ഉ​ണ്ടാ​കും. ന​മ്മ​ള്‍ എ​ല്ലാം മ​റ​ന്നു മു​ന്നോ​ട്ടു പോ​ക​ണം. നാ​ഗ​രാ​ജി​ന്‍റെ തീ​രു​മാ​ന​ത്തി​ല്‍ സ​ന്തോ​ഷ​മു​ണ്ട്.’ – നാ​ഗ​രാ​ജു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം ശിവകുമാര്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

You might also like

Comments are closed.