Nature

രാജ്യത്ത് മത്തി ലഭ്യത വന്‍ തോതില്‍ കുറഞ്ഞു

രാജ്യത്ത് മത്തി ലഭ്യത വന്‍ തോതില്‍ കുറഞ്ഞതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം. കേരളത്തില്‍ 39 ശതമാനം ആണ് മത്തിയുടെ കുറവ്. രാജ്യത്തെ സമുദ്ര മത്സ്യോല്‍പാദനത്തില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ കേരളത്തില്‍ സമുദ്രോല്‍പാദനത്തില്‍ വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്.

You might also like

Comments are closed.