Nature

യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവത്തിനു പിന്നാലെ എസ്‌എഫ്‌ഐക്കെതിരെ പ്രതിഷേധം കടുപ്പിച്ച്‌ എഐഎസ്‌എഫ്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവത്തിനു പിന്നാലെ എസ്‌എഫ്‌ഐക്കെതിരെ ആഞ്ഞടിച്ച്‌ ഇടത് വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്‌എഫ് രംഗത്ത് . എസ്‌എഫ്‌ഐക്കും ആഭ്യന്തര വകുപ്പിനും എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച്‌ എഐഎസ്‌എഫ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച്‌ സംഘര്‍ഷത്തില്‍ കലാശിച്ചു . പൊലീസ് ബാരിക്കേഡ് നിരത്തി പ്രവര്‍ത്തകരെ തടഞ്ഞതോടെയാണ് സംഘര്‍ഷം അരങ്ങേറിയത് .

You might also like

Comments are closed.