Chem 2019 June

മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാത വികസനത്തില്‍ മുന്‍ എംപി സി.എന്‍. ജയദേവനെ വിമര്‍ശിച്ച്‌ മന്ത്രി നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാത വികസനത്തില്‍ മുന്‍ എംപി സി.എന്‍. ജയദേവനെ വിമര്‍ശിച്ച്‌ മന്ത്രി നിതിന്‍ ഗഡ്കരി. ദേശീയപാത വികസന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നു തീരുമാനങ്ങള്‍ വൈകുന്നെന്നും കേരള എംപിമാരോട് അദ്ദേഹം പറഞ്ഞു.

Loading...
You might also like

Leave A Reply

Your email address will not be published.