Chem 2019 June

ജമ്മു കാശ്മീരിൽ സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ ത്രാ​ലി​ല്‍ സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍. ഇ​ന്ന് പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ലുണ്ടായത്. തെ​ര​ച്ചി​ല്‍ ന​ട​ത്തു​ക​യാ​യി​രു​ന്ന സൈ​ന്യ​ത്തി​ന് നേ​രെ ഭീ​ക​ര​ര്‍ വെ​ടി​യു​തി​ര്‍​ക്കുകയായിരുന്നു. സൈ​ന്യവും ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​ന്നുണ്ട്.

Loading...
You might also like

Leave A Reply

Your email address will not be published.