Chem 2019 June

അന്യസമുദായക്കാരനെ വിവാഹം ചെയ്തതിന് സ്വന്തം പിതാവില്‍ നിന്നും ഭീഷണി നേരിടേണ്ടി വന്ന സാക്ഷി മിശ്രയും ഭര്‍ത്താവും കോടതിയില്‍ വച്ച്‌ വിവാഹിതരായേക്കും

അലഹാബാദ്: അന്യസമുദായക്കാരനെ വിവാഹം ചെയ്തതിന് സ്വന്തം പിതാവില്‍ നിന്നും ഭീഷണി നേരിടേണ്ടി വന്ന സാക്ഷി മിശ്രയും ഭര്‍ത്താവും കോടതിയില്‍ വച്ച്‌ വിവാഹിതരായേക്കും. ജുലൈ 15ന് അലഹാബാദ് ഹൈക്കോടതി ഇവരുടെ കേസ് പരിഗണിക്കും. കോടതി നിര്‍ദ്ദേശിച്ചാല്‍ 16ന് ഇവര്‍ അവിടെ വച്ച്‌ തന്നെ രജിസ്റ്റര്‍ വിവാഹം ചെയ്യുമെന്നാണ് സാക്ഷിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

Loading...
You might also like

Leave A Reply

Your email address will not be published.