Chem 2019 June

മാ​ധ്യ​മ​ങ്ങ​ളു​ടെ ഇ​ട​പെ​ട​ലോ​ടെ പോ​ലീ​സ് സം​ര​ക്ഷ​ണം ല​ഭി​ച്ച​തി​നാ​ല്‍ സു​ര​ക്ഷി​ത‍​യാ​ണെ​ന്ന് ബി​ജെ​പി എം​എ​ല്‍​എ​യു​ടെ മ​ക​ള്‍

അ​ല​ഹാ​ബാ​ദ്: മാ​ധ്യ​മ​ങ്ങ​ളു​ടെ ഇ​ട​പെ​ട​ലോ​ടെ പോ​ലീ​സ് സം​ര​ക്ഷ​ണം ല​ഭി​ച്ച​തി​നാ​ല്‍ സു​ര​ക്ഷി​ത‍​യാ​ണെ​ന്ന് ബി​ജെ​പി എം​എ​ല്‍​എ​യു​ടെ മ​ക​ള്‍. ത​നി​ക്ക് സു​ര​ക്ഷ ന​ല്‍​കാ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ച​താ​യി സാ​ക്ഷി പ​റ​ഞ്ഞു.

‘ത​നി​ക്ക് ഇ​പ്പോ​ള്‍ സു​ര​ക്ഷി​ത​ത്വം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. എ​ന്നാ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യെ ആ​ദ്യം ക​ണ്ട​പ്പോ​ള്‍ അ​ദ്ദേ​ഹം ശ​രി​യാ​യ പ്ര​തി​ക​ര​ണ​മ​ല്ല ന​ട​ത്തി​യ​ത്. പി​ന്നീ​ട് മാ​ധ്യ​മ​ങ്ങ​ള്‍ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ട​പ്പോ​ള്‍ സു​ര​ക്ഷ ന​ല്‍​കാ​ന്‍ പോ​ലീ​സ് ത​യാ​റാ​വു​ക​യാ​യി​രു​ന്നു. ത​ങ്ങ​ള്‍​ക്ക് ഇ​പ്പോ​ള്‍ ഭ​യ​മി​ല്ല, സു​ര​ക്ഷി​ത​ത്വം തോ​ന്നു​ന്നു.’ – സാ​ക്ഷി പ​റ​ഞ്ഞു.

Loading...
You might also like

Leave A Reply

Your email address will not be published.