Chem 2019 June

സംസഥാനത്ത് സ്വര്‍ണ വില കൂടി

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് വര്‍ധിച്ചത്. വെള്ളിയാഴ്ച ഇത്രതന്നെ വില കുറഞ്ഞ ശേഷമാണ് ഇന്ന് കൂടിയത്.

വ്യാഴാഴ്ച പവന് 25,800 എന്ന റിക്കോര്‍ഡ് വിലയില്‍ എത്തിയിരുന്നു. അതിന് ശേഷമാണ് കഴിഞ്ഞ ദിവസം വിലയിടിവുണ്ടായത്. ഇന്ന് വീണ്ടും വില വര്‍ധിച്ചതോടെ പവന് 25,800 എന്ന നിരക്കിലേക്ക് വീണ്ടും എത്തി.

Loading...
You might also like

Leave A Reply

Your email address will not be published.