Nature

അതിര്‍ത്തിയില്‍ നിന്നു പോര്‍ വിമാനങ്ങള്‍ പിന്‍വലിച്ചാല്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമ പാത തുറന്നു കൊടുക്കാമെന്ന് പാകിസ്ഥാന്‍

ഇസ്‌ലാമാബാദ്: അതിര്‍ത്തിയില്‍ നിന്നു പോര്‍ വിമാനങ്ങള്‍ പിന്‍വലിക്കാതെ ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി തുറന്നുകൊടുക്കില്ലെന്ന് പാകിസ്ഥാന്‍. വ്യോമാതിര്‍ത്തി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട ഇന്ത്യയെ നിലപാട് അറിയിച്ചതായി പാക് വ്യോമയാന സെക്രട്ടറി ഷാരുഖ് നുസ്രത്ത് വ്യോമയാന സെനറ്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിയെ അറിയിച്ചു.

You might also like

Comments are closed.