Chem 2019 June

കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിനെതിരെ കൊണ്ടു വന്ന അവിശ്വാസ പ്രമേയം പാസാകില്ലെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിനെതിരെ കൊണ്ടു വന്ന അവിശ്വാസ പ്രമേയം പാസാകില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. സ്വന്തം പാര്‍ട്ടിയില്‍ കരിങ്കാലികള്‍ ഉള്ളതിനാല്‍ വിശ്വാസ വോട്ടെടുപ്പിനെ ബിജെപി ഭയപ്പെടുന്നു. ഞങ്ങള്‍ക്ക് നല്ല ആത്മവിശ്വാസമുണ്ട്. അതിനാലാണ് വിശ്വാസവോട്ടെടുപ്പിന് ഞങ്ങള്‍ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.

Loading...
You might also like

Leave A Reply

Your email address will not be published.