Times Kerala

സൊ​മാ​ലി​യ​യി​ല്‍ ഹോ​ട്ട​ലി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ ഏ​ഴു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

 
സൊ​മാ​ലി​യ​യി​ല്‍ ഹോ​ട്ട​ലി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ ഏ​ഴു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

മൊ​ഗാ​ദി​ഷു: സൊ​മാ​ലി​യ​യി​ല്‍ ഹോ​ട്ട​ലി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ വി​ദേ​ശ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യും ഭര്‍ത്താവുമുള്‍​പ്പെ​ടെ ഏ​ഴു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു.ക​നേ​ഡി​യ​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക ഹൊ​ദാ​ന്‍ ന​ലാ​യെ​യും (43) ഭ​ര്‍​ത്താ​വ് ഫ​രീ​ദുമാണ് കൊ​ല്ല​പ്പെ​ട്ടത്.ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.തെ​ക്ക​ന്‍ സൊ​മാ​ലി​യ​യി​ലെ തു​റ​മു​ഖ​ന​ഗ​ര​മാ​യ കി​സ്മ​യോ​യി​ല്‍ ഹോ​ട്ട​ലി​ലാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

Related Topics

Share this story