Times Kerala

ബിസിനസ് പങ്കാളി കള്ള ഒപ്പിട്ട് 4.5 കോടി രൂപ തട്ടിച്ചു; സേവാഗിന്റെ ഭാര്യ ആരതി

 
ബിസിനസ് പങ്കാളി കള്ള ഒപ്പിട്ട് 4.5 കോടി രൂപ തട്ടിച്ചു; സേവാഗിന്റെ ഭാര്യ ആരതി

ന്യൂഡല്‍ഹി: ബിസിനസ് പങ്കാളി കള്ള ഒപ്പിട്ട് വായ്പ തട്ടിച്ചെന്ന് ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗിന്റെ ഭാര്യ ആരതി സേവാഗ്. മറ്റൊരു സ്ഥാപനത്തില്‍നിന്നും തന്റെ വ്യാജ ഒപ്പിട്ട് 4.5 കോടി രൂപ വായ്പ എടുത്തെന്നും തിരിച്ചടവ് നടത്തിയില്ലെന്നുമാണ് ആരതിയുടെ പരാതി.

ഇതുസംബന്ധിച്ച് ആരതി പോലീസില്‍ പരാതി നല്‍കി. ഒരുമാസം മുമ്ബാണ് ആരതി പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ വെള്ളിയാഴ്ചയാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു കേസെടുത്തത്.

Related Topics

Share this story