chem

ചൈ​ന​യി​ൽ ട്രെ​യിൻ അപ​ക​ടം; 36 പേ​ർ മരിച്ചു

ബെ​യി​ജിം​ഗ്: ചൈ​ന​യി​ൽ ട്രെ​യി​ൻ തു​ര​ങ്ക​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി 36 പേ​ർ മ​രി​ച്ചു. 13 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഷാ​ൻ​ഷി പ്ര​വി​ശ്യ​യി​ൽ വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​യാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

You might also like

Comments are closed.