Nature

കാ​സ​ര്‍​ഗോഡ് കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ പേ​ര് ന​ല്‍​ക​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്

ന്യൂ​ഡ​ല്‍​ഹി: കാ​സ​ര്‍​ഗോഡ് കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ പേ​ര് ന​ല്‍​ക​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ലോ​ക്സ​ഭ​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ലോ​ക​ത്താ​ക​മാ​നം അ​റി​യ​പ്പെ​ടു​ന്ന വി​ശ്വ​മാ​ന​വി​ക​ത​യു​ടെ പ്ര​തീ​ക​മാ​യ ശ്രീ​നാ​രാ​ണ​ഗു​രു​വി​ന്‍റെ പേ​ര് കാ​സ​ര്‍​ഗോ​ഡ് സെ​ന്‍​ട്ര​ല്‍ യൂ​ണി​വേ​ഴ്സി​റ്റി​ക്ക് ന​ല്‍​ക​ണ​മെ​ന്ന് ശ്രീ​നാ​രാ​യ​ണീ​യ​ര​ട​ക്ക​മു​ള്ള ഭ​ക്ത​ജ​ന​ങ്ങ​ളും എ​സ്‌എ​ന്‍​ഡി​പി യോ​ഗ​വും ശി​വ​ഗി​രി മ​ഠ​വും കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ട് വ​ള​രെ നേ​ര​ത്തെ ത​ന്നെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​ണ്.

You might also like

Comments are closed.