Times Kerala

ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റില്‍ അറ്റകുറ്റപ്പണിയുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

 
ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റില്‍ അറ്റകുറ്റപ്പണിയുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

അബുദാബി : ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റില്‍ അറ്റകുറ്റപ്പണിയുടെ ഭാഗമായി ഈ മാസം 18 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. യാത്രക്കാര്‍ ബദല്‍ റോഡുകളെ ആശ്രയിക്കണമെന്നും ഗതാഗത നിയമം പാലിച്ച്‌ വാഹനമോടിക്കണമെന്നും ഗതാഗത വകുപ്പ് അറിയിച്ചു.

Related Topics

Share this story