Chem 2019 June

കേ​ര​ള​ത്തി​ലെ സ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ ഒ​ഴി​വു വ​രു​ന്ന എ​ന്‍​ആ​ര്‍​ഐ സീ​റ്റു​ക​ളി​ല്‍ സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​ള്ള എ​ന്‍​ആ​ര്‍​ഐ വി​ദ്യാ​ര്‍​ഥി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​മെ​ന്ന് സു​പ്രീംകോ​ട​തി

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ലെ സ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ ഒ​ഴി​വു വ​രു​ന്ന എ​ന്‍​ആ​ര്‍​ഐ സീ​റ്റു​ക​ളി​ല്‍ സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​ള്ള എ​ന്‍​ആ​ര്‍​ഐ വി​ദ്യാ​ര്‍​ഥി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​മെ​ന്ന് സു​പ്രീംകോ​ട​തി. എ​ന്നാ​ല്‍, എ​ന്‍​ആ​ര്‍​ഐ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി പാ​ലി​ച്ചു മാ​ത്ര​മേ ഒ​ഴി​വു​ള്ള സീ​റ്റു​ക​ള്‍ നി​ക​ത്താ​വൂ​യെ​ന്നും ബാ​ങ്ക് ഗാ​ര​ണ്ടി ന​ല്‍​ക​ണ​മെ​ന്ന മാ​നേ​ജ്മെ​ന്‍റു​ക​ളു​ടെ ആ​വ​ശ്യം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മു​ന്‍​കൂ​ര്‍ വി​വ​രം ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

Loading...
You might also like

Leave A Reply

Your email address will not be published.