Times Kerala

മ​സ്​​ക​റ്റില്‍ ലൈ​സ​ന്‍​സി​ല്ലാ​തെ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​വ​ന്ന​ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്​​റ്റ്​ ചെയ്തു

 
മ​സ്​​ക​റ്റില്‍ ലൈ​സ​ന്‍​സി​ല്ലാ​തെ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​വ​ന്ന​ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്​​റ്റ്​ ചെയ്തു

മ​സ്​​ക​ത്ത്​: കാ​ര്‍​ഷി​ക-​ഫി​ഷ​റീ​സ്​ മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്​​ഥ​ര്‍​ക്കൊ​പ്പം ആ​ര്‍.​ഒ.​പി, മാ​ന​വ വി​ഭ​വ​ശേ​ഷി ഉ​ദ്യോ​ഗ​സ്​​ഥ​ര്‍ സം​യു​ക്​​ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മ​സ്​​ക​ത്ത്​ ഗ​വ​ര്‍​ണ​റേ​റ്റി​ല്‍​നി​ന്ന്​ ലൈ​സ​ന്‍​സി​ല്ലാ​തെ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​വ​ന്ന​ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി കാ​ര്‍​ഷി​ക-​ഫി​ഷ​റീ​സ്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ബോ​ട്ട്​ പി​ടി​ച്ചെ​ടു​ത്ത​തി​നൊ​പ്പം അ​തി​ലു​ണ്ടാ​യി​രു​ന്ന വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ നി​യ​മ ന​ട​പ​ടി​ക​ള്‍​ക്ക്​ കൈ​മാ​റു​ക​യും ചെ​യ്​​ത​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related Topics

Share this story