Times Kerala

സ​ന്ദ​ര്‍​ശ​ക വി​സ: കാലാവധി കഴിഞ്ഞാല്‍ ഓരോ ദി​വ​സ​വും 10 ദീ​നാ​ര്‍ പി​ഴ വീ​തം പി​ഴ ഈ​ടാ​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

 
സ​ന്ദ​ര്‍​ശ​ക വി​സ: കാലാവധി കഴിഞ്ഞാല്‍ ഓരോ ദി​വ​സ​വും 10 ദീ​നാ​ര്‍ പി​ഴ വീ​തം പി​ഴ ഈ​ടാ​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

കു​വൈ​ത്ത്​ : രാ​ജ്യ​ത്ത് സ​ന്ദ​ര്‍​ശ​ക വി​സ​യി​ലെ​ത്തി നി​ശ്ചി​ത സ​മ​യം ക​ഴി​ഞ്ഞ്​ ​തു​ട​രു​ന്ന​വ​രി​ല്‍​നി​ന്ന്​ ഓരോ ദി​വ​സ​ത്തി​ന്​ 10 ദീ​നാ​ര്‍ വീ​തം പി​ഴ ഈ​ടാ​ക്കു​മെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പ​ര​മാ​വ​ധി 1000 ദീ​നാ​റാ​ണ്​ പി​ഴ ഈ​ടാ​ക്കു​ക. ക​മേ​ഴ്​​സ്യ​ല്‍ സ​ന്ദ​ര്‍​ശ​ക വി​സ, ഭാ​ര്യ​യും കു​ട്ടി​ക​ളും ഒ​ഴി​കെ​യു​ള്ള​വ​രു​ടെ സ​ന്ദ​ര്‍​ശ​ക വി​സ എ​ന്നി​വ​ക്ക്​ ഒ​രു​മാ​സ​ത്തെ കാ​ലാ​വ​ധി മാ​ത്ര​മാ​ണ്​ ഇ​പ്പോ​ഴു​ള്ള​ത്. യൂ​റോ​പ്യ​ന്മാ​രു​ടെ ടൂ​റി​സ്​​റ്റ്​ വി​സ, കു​വൈ​ത്തി​ല്‍ ഇ​ഖാ​മ​യു​ള്ള വി​ദേ​ശി​ക​ളു​ടെ ഭാ​ര്യ, കു​ട്ടി​ക​ള്‍ എ​ന്നി​വ​രു​ടെ സ​ന്ദ​ര്‍​ശ​ക വി​സ എ​ന്നി​വ​ക്ക്​ മൂ​ന്നു​മാ​സ​ത്തെ കാ​ലാ​വ​ധി​യു​ണ്ടാ​വും. സ്​​പോ​ണ്‍​സ​റു​ടെ ശ​മ്ബ​ളം അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്​ സ​ന്ദ​ര്‍​ശ​ക വി​സ​യു​ടെ കാ​ലാ​വ​ധി തീ​രു​മാ​നി​ക്കു​ന്ന​ത്.

Related Topics

Share this story