Times Kerala

ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ്; ഇന്ത്യക്ക് ഇന്ന് വിജയിച്ചേ തീരൂ

 
ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ്; ഇന്ത്യക്ക് ഇന്ന് വിജയിച്ചേ തീരൂ

ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ ഇന്ത്യക്ക് ഇന്ന് അതിനിര്‍ണായക പോരാട്ടം. ആദ്യ മത്സരത്തില്‍ താജികിസ്താനോട് തോറ്റ ഇന്ത്യക്ക് ഫൈനല്‍ പ്രതീക്ഷ ബാക്കി ആകണമെങ്കില്‍ ഇന്ന് വിജയിച്ചേ മതിയാകു. എതിരാളികളുടെ കൂട്ടത്തില്‍ ഏറ്റവും ചെറുതായ കൊറിയ ആണ് ഇന്ന് ഇന്ത്യയുടെ എതിരാളികള്‍. എന്നാല്‍ കൊറിയയും ഇന്ത്യക്ക് കടുപ്പപ്പെട്ട എതിരാളികള്‍ തന്നെ ആയിരിക്കുമെന്നത് ഉറപ്പാണ്.

Related Topics

Share this story