Times Kerala

ലൂ​യി​സി​യാ​ന സം​സ്ഥാ​ന​ത്ത് ബാ​രി കൊ​ടു​ങ്കാ​റ്റി​നെ​ത്തു​ട​ര്‍​ന്നു പ്ര​സി​ഡ​ന്‍റ് ഡൊണാള്‍ഡ് ട്രം​പ് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു

 
ലൂ​യി​സി​യാ​ന സം​സ്ഥാ​ന​ത്ത് ബാ​രി കൊ​ടു​ങ്കാ​റ്റി​നെ​ത്തു​ട​ര്‍​ന്നു പ്ര​സി​ഡ​ന്‍റ് ഡൊണാള്‍ഡ് ട്രം​പ് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലൂ​യി​സി​യാ​ന സം​സ്ഥാ​ന​ത്ത് ബാ​രി കൊ​ടു​ങ്കാ​റ്റി​നെ​ത്തു​ട​ര്‍​ന്നു പ്ര​സി​ഡ​ന്‍റ് ഡൊണാള്‍ഡ് ട്രം​പ് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. ബോ​ട്ടു​ക​ളും ര​ക്ഷാ​ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി നാ​ഷ​ണ​ല്‍ ഗാ​ര്‍​ഡ്സി​നെ സം​സ്ഥാ​ന​ത്തു വി​ന്യ​സി​ച്ചു.
മ​ണി​ക്കൂ​റി​ല്‍ 80 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ കാ​റ്റു വീ​ശാ​നി​ട​യു​ണ്ടെന്നും ക​ന​ത്ത മ​ഴ​യു​ണ്ടായേക്കുമെന്നുമാണ് റിപ്പോര്‍ട്ട്.സം​സ്ഥാ​ന​ത്തു ചി​ലേ​ട​ങ്ങ​ളി​ല്‍ 63 സെ​ന്‍റി​മീ​റ്റ​ര്‍​വ​രെ മ​ഴ പെ​യ്യു​മെ​ന്നാ​ണു മു​ന്ന​റി​യി​പ്പ്.

Related Topics

Share this story