Times Kerala

ബഹ്റൈനില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

 
ബഹ്റൈനില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

മനാമ: ബഹ്റൈനില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. തിരുവനന്തപുരത്ത് കവടിയാര്‍ വടക്കേടത്ത് ഹൗസില്‍ കോശി ജോര്‍ജ് ഇൗപ്പനാണ്(56) മരിച്ചത്. മനാമ സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ചിന് സമീപത്തെ താമസസ്ഥലത്തുവെച്ചാണ് പുലര്‍ച്ചെ ഹൃദയാഘാതമുണ്ടായത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അവിടെ നിന്ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് സ​െന്‍ററിലേക്ക് കൊണ്ടുപോകവെ ആംബുലന്‍സില്‍ വച്ച്‌ മരിക്കുകയായിരുന്നു. ഭാര്യ അനു കോശി, മകള്‍ സ്നേഹ, മകന്‍ സഞ്ജു

Related Topics

Share this story