Nature

പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്

വാട്‌സ് ആപ്പ് പുതിയ ഫീച്ചർ അവതരിപ്പിച്ചു. ക്വിക്ക് എഡിറ്റ് ഫീച്ചറാണ ആണ് വാട്‌സ് പുതുതായി ഉൾപ്പെടുത്തിയത്. വാട്‌സ് ആപ്പില്‍ വരുന്ന ഫോട്ടോകളും, വീഡിയോകളുംഎളുപ്പത്തില്‍ എഡിറ്റ് ചെയ്യാന്‍ പറ്റുന്ന ഫീച്ചര്‍ ആണ് വാട്ട്സ് ആപ്പ് പുതിയതായി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഈ ഫീച്ചര്‍ വരുന്നതോടെ എല്ലാ മീഡിയ ഫയലുകളും വാട്‌സ് ആപ്പില്‍ നിന്നുകൊണ്ട് തന്നെ എഡിറ്റ് ചെയ്യാന്‍ സാധിക്കും. അടുത്ത അപ്‌ഡേറ് ആയി ഈ ഫീച്ചര്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

You might also like