Times Kerala

ദേ​ശീ​യ പാതയോരത്തെ മ​ദ്യ​ശാ​ല നി​രോ​ധ​നം: ഭേ​ദ​ഗ​തി വ​രുത്താ​നാ​വി​ല്ലെ​ന്നു സു​പ്രീം കോ​ട​തി

 

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ- സം​സ്ഥാ​ന പാ​ത​യോ​ര​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ മ​ദ്യ​ശാ​ല നി​രോ​ധ​ന​ത്തി​ൽ ഭേ​ദ​ഗ​തി കൊ​ണ്ടുവ​രാ​നാ​വി​ല്ലെ​ന്നു സു​പ്രീം കോ​ട​തി. വി​ധി​യി​ൽ വ്യ​ക്ത​ത​യും ഭേ​ദ​ഗ​തി​യും വ​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ദ്യ​ശാ​ല ഉ​ട​മ​ക​ൾ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി.

Related Topics

Share this story