Times Kerala

ഫ്രഞ്ച് താരം അന്റോയ്ന്‍ ഗ്രീസ്മാന്‍ ഇനി ബാഴ്‌സലോണയില്‍

 
ഫ്രഞ്ച് താരം അന്റോയ്ന്‍ ഗ്രീസ്മാന്‍ ഇനി ബാഴ്‌സലോണയില്‍

ബാഴ്‌സലോണ: ഫ്രഞ്ച് താരം അന്റോയ്ന്‍ ഗ്രീസ്മാന്‍ ഇനി ബാഴ്‌സലോണയില്‍. അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് 926 കോടി രൂപയ്ക്ക് (120 മില്ല്യണ്‍ യൂറോ) അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍. ഓരോ വര്‍ഷവും വേതനമായി ഗ്രീസ്മാന് 17 മില്ല്യണ്‍ യൂറോ ലഭിക്കും.

Related Topics

Share this story