Times Kerala

97 രൂപയുടെ പുതിയ പ്രീപെയ്ഡ് ഓഫറുമായി എയര്‍ടെല്‍

 
97 രൂപയുടെ പുതിയ പ്രീപെയ്ഡ് ഓഫറുമായി എയര്‍ടെല്‍

എയര്‍ടെല്‍ പുതിയ പ്രീപെയ്‌ഡ്‌ ഓഫര്‍ പുറത്തിറക്കി . 97 രൂപയുടെ ഓഫര്‍ ആണ് പുറത്തിറക്കിയത്. ഈ ഓഫറില്‍ 14 ദിവസത്തേക്ക് 2 ജി.ബി ഡാറ്റ ആണ് ലഭിക്കുന്നത്. ഇതിന്റെകൂടെ പ്രതിദിനം 100 എസ്.എം.എസ് ഓഫറും, അണ്‍ലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഈ ഓഫറില്‍ ലഭിക്കുന്നു. തിരഞ്ഞെടുത്ത സര്‍ക്കിളില്‍ മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. 97 രൂപയുടെ പഴയ പ്ലാന്‍ മാറ്റിയാണ് ഇപ്പോള്‍ പുതിയ ഓഫര്‍ ഇറക്കിയിരിക്കുന്നത്.

Related Topics

Share this story