Times Kerala

ബൊറൂസിയ ഡോര്‍ട്മുണ്ട് 2019-20 സീസണായുള്ള പുതിയ എവേ ജേഴ്സി ഔദ്യോഗികമായി പുറത്തിറക്കി

 
ബൊറൂസിയ ഡോര്‍ട്മുണ്ട് 2019-20 സീസണായുള്ള പുതിയ എവേ ജേഴ്സി ഔദ്യോഗികമായി പുറത്തിറക്കി

ജര്‍മ്മന്‍ ക്ലബായ ബൊറൂസിയ ഡോര്‍ട്മുണ്ട് 2019-20 സീസണായുള്ള പുതിയ എവേ ജേഴ്സി ഔദ്യോഗികമായി പുറത്തിറക്കി. കറുത്ത നിറത്തിലുള്ള കിറ്റാണ് പുറത്തിറക്കിയിരിക്കുന്നത്. ഒരു ഇടവേളയ്ക്കു ശേഷമാണ് കറുത്ത ജേഴ്സിയിലേക്ക് ഡോര്‍ട്മുണ്ട് തിരികെ എത്തുന്നത്. പ്യൂമ ആണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. ഇന്ന് മുതല്‍ പ്യൂമയുടെ ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ കിറ്റുകള്‍ ലഭ്യമാകും.

Related Topics

Share this story