Times Kerala

കെ.എസ്.യു വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി കുഴഞ്ഞുവീണ് മരിച്ചു

 

കല്‍പ്പറ്റ: കെ.എസ്.യു വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി സി.കെ.അരുണ്‍ കുഴഞ്ഞു വീണ് മരിച്ചു. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. കല്‍പ്പറ്റ ഗവ:കോളേജില്‍ എം.കോം പഠനം പൂര്‍ത്തിയാക്കിയ അരുണ്‍ ഇന്ന് നടന്ന കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ സജീവമായുണ്ടായിരുന്നു. വൈത്തിരി സ്വദേശിയാണ്.

Related Topics

Share this story