Times Kerala

നാല് മോഡലുകളില്‍ , സിഫ് മോട്ടോ ജൂലായ് 19ന് ഇന്ത്യയില്‍ അവതരിപ്പിക്കും

 
നാല് മോഡലുകളില്‍ , സിഫ് മോട്ടോ ജൂലായ് 19ന് ഇന്ത്യയില്‍ അവതരിപ്പിക്കും

ചൈനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ സിഫ് മോട്ടോയുടെ പുതിയ നാല് മോഡലുകള്‍ ജൂലായ് 19ന് ഇന്ത്യയില്‍ അവതരിപ്പിക്കും . ബെംഗളൂരു കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന എഎംഡബ്ല്യൂ മോട്ടോര്‍സൈക്കിള്‍സുമായി സഹകരിച്ചാണ് സിഎഫ് മോട്ടോ നിരത്തുകളില്‍ ഇറങ്ങുന്നത് .

മിഡില്‍ വെയ്റ്റ് സെഗ്മെന്റില്‍ 300 NK, 650NK, 650 MT, 650 GT എന്നീ നാല് മോഡുലകളാണ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്നത് . ഓസ്ട്രിയയില്‍ ഡിസൈന്‍ ചെയ്ത് ചൈനയില്‍ നിര്‍മിച്ചവയാണ് ഇവ .

Related Topics

Share this story