Times Kerala

കോഴിക്കോട്ട് തെരുവുനായയുടെ കടിയേറ്റ് ആറ് പേർക്ക് പരിക്ക്

 

കോഴിക്കോട്: തെരുവുനായയുടെ കടിയേറ്റ് കോഴിക്കോട്ട് കല്ലായിൽ ആറ് പേർക്ക് പരിക്ക്. നായയുടെ കഴിയേറ്റവർ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

Related Topics

Share this story