Times Kerala

ബ്രി​ട്ടീ​ഷ്​ എ​ണ്ണ​ക്ക​പ്പ​ല്‍ പി​ടി​ച്ചെ​ടു​ക്കാ​ന്‍​ ഇ​റാ​നി​യ​ന്‍ സാ​യു​ധ ബോ​ട്ടു​ക​ള്‍ ശ്ര​മി​ച്ച സംഭവത്തെ അപലപിച്ച്‌ യു.എസ്

 
ബ്രി​ട്ടീ​ഷ്​ എ​ണ്ണ​ക്ക​പ്പ​ല്‍ പി​ടി​ച്ചെ​ടു​ക്കാ​ന്‍​ ഇ​റാ​നി​യ​ന്‍ സാ​യു​ധ ബോ​ട്ടു​ക​ള്‍ ശ്ര​മി​ച്ച സംഭവത്തെ അപലപിച്ച്‌ യു.എസ്

വാഷിങ്ടണ്‍: ബു​ധ​നാ​ഴ്​​ച ഹോ​ര്‍​മു​സ്​ ക​ട​ലി​ടു​ക്കി​ല്‍ ബ്രി​ട്ടീ​ഷ്​ എ​ണ്ണ​ക്ക​പ്പ​ല്‍ പി​ടി​ച്ചെ​ടു​ക്കാ​ന്‍​ ഇ​റാ​നി​യ​ന്‍ സാ​യു​ധ ബോ​ട്ടു​ക​ള്‍ ശ്ര​മി​ച്ച സംഭവത്തെ അപലപിച്ച്‌ യു.എസ്. നാവിക മേഖലയില്‍ സഖ്യരാജ്യങ്ങളുടെ സുരക്ഷയും സുഗമമായ ചരക്ക് നീക്കവും ഉറപ്പാക്കണമെന്നും സമുദ്രമേഖലയില്‍ ഇറാന്‍ നടത്തുന്ന കൈയ്യേറ്റങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ട്വീറ്റ് ചെയ്തു.

Related Topics

Share this story