Times Kerala

റാ​സ​ല്‍ഖൈ​മ​യി​ല്‍ കോ​ണ്‍ട്രാ​ക്ടി​ങ് കമ്പനി​യു​ടെ ബ​സ് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട് ര​ണ്ട് ഏ​ഷ്യ​ന്‍ തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു

 
റാ​സ​ല്‍ഖൈ​മ​യി​ല്‍ കോ​ണ്‍ട്രാ​ക്ടി​ങ് കമ്പനി​യു​ടെ ബ​സ് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട് ര​ണ്ട് ഏ​ഷ്യ​ന്‍ തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു

റാ​സ​ല്‍ഖൈ​മ: റാ​സ​ല്‍ഖൈ​മ​യി​ല്‍ കോ​ണ്‍ട്രാ​ക്ടി​ങ് കമ്പനി​യു​ടെ ബ​സ് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട് ര​ണ്ട് ഏ​ഷ്യ​ന്‍ തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു. 31 പേ​ര്‍​ക്ക്​ പ​രി​ക്കേ​റ്റു. ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് റോ​ഡി​ല്‍ വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 12നാ​യി​രു​ന്നു സം​ഭ​വം. 33 പേ​രു​മാ​യി സ​ഞ്ച​രി​ച്ച ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​തെ​ന്ന് റാ​ക് പൊ​ലീ​സ് സെ​ന്‍ട്ര​ല്‍ ഓ​പ​റേ​ഷ​ന്‍സ്​ ഡ​യ​റ​ക്ട​ര്‍ ബ്രി​ഗേ​ഡി​യ​ര്‍ ജ​ന​റ​ല്‍ ഡോ. ​മു​ഹ​മ്മ​ദ് സ​ഈ​ദ് അ​ല്‍ ഹു​മൈ​ദി പ​റ​ഞ്ഞു.

Related Topics

Share this story