Times Kerala

​എയർ കാ​ന​ഡ വിമാനം ആ​കാ​ശ​ഗ​ര്‍​ത്ത​ത്തി​ല്‍​പ്പെട്ട് വി​മാ​നയാ​ത്ര​ക്കാ​ര്‍​ക്കു പ​രി​ക്ക്

 
​എയർ കാ​ന​ഡ വിമാനം ആ​കാ​ശ​ഗ​ര്‍​ത്ത​ത്തി​ല്‍​പ്പെട്ട് വി​മാ​നയാ​ത്ര​ക്കാ​ര്‍​ക്കു പ​രി​ക്ക്

വാ​ന്‍​കൂ​വ​ര്‍: ആ​കാ​ശ​ഗ​ര്‍​ത്ത​ത്തി​ല്‍​പ്പെട്ട് വി​മാ​നയാ​ത്ര​ക്കാ​ര്‍​ക്കു പ​രി​ക്ക്. വ്യാ​ഴാ​ഴ്ച കാ​ന​ഡ​യി​ലെ വാ​ന്‍​കൂ​വ​റി​ല്‍​നി​ന്നു സി​ഡ്നി​യി​ലേ​ക്കു പോ​യ എ​യ​ര്‍ കാ​ന​ഡ വി​മാ​ന​മാ​ണ് ആ​കാ​ശ​ഗ​ര്‍​ത്ത​ത്തി​ല്‍​പ്പെട്ട​ത്. 35 യാ​ത്ര​ക്കാ​ര്‍​ക്കാണ് പ​രി​ക്ക് പറ്റിയത്.

ഹ​വാ​യി പി​ന്നി​ട്ട ഉ​ട​നെ​യാ​ണ് വി​മാ​നം ഇ​ള​കി​യ​ത്. 284 യാ​ത്ര​ക്കാ​രാ​ണു ബോ​യിം​ഗ് 777-200 വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തേ​തു​ട​ര്‍​ന്ന് വി​മാ​നം ഹ​വാ​യി​യി​ലേ​ക്കു ത​ന്നെ തി​രി​ച്ചു​വി​ട്ടു. ഹ​വാ​യി​യി​ലെ ഹോ​ണോ​ലു​ലു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്കു ചി​കി​ത്സ ന​ല്‍​കി.

Related Topics

Share this story