Times Kerala

പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ല്‍ റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 6.0 രേ​ഖ​പ്പെ​ടു​ത്തി​യ വ​ന്‍ ഭൂ​ച​ല​നം

 
പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ല്‍ റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 6.0 രേ​ഖ​പ്പെ​ടു​ത്തി​യ വ​ന്‍ ഭൂ​ച​ല​നം

പോ​ര്‍​ട്ട് മോ​ഴ്സ്ബി: പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ല്‍ റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 6.0 രേ​ഖ​പ്പെ​ടു​ത്തി​യ വ​ന്‍ ഭൂ​ച​ല​നം. വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാണ് ഭൂ​ച​ല​നം ഉണ്ടായത്. അ​റാ​വ​യ്ക്കു 174 കി​ലോ​മീ​റ്റ​ര്‍ വ​ട​ക്ക് 459.9 കി​ലോ​മീ​റ്റ​ര്‍ ആ​ഴ​ത്തി​ലാ​യി​രു​ന്നു ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്ന് യു​എ​സ് ജി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ അ​റി​യി​ച്ചു.
സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടി​ല്ല. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല.

Related Topics

Share this story